‘നാരീശക്തി പ്രദര്‍ശനം ‘ ..ഈ ബജറ്റ് വനിതകളുടെ ശക്തിപ്രകടനമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിവെച്ചുകൊണ്ട് വനിതാ ശാക്തീകരണ പദ്ധതികള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് ധനമന്ത്രി. വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്രാ ലോണുകള്‍ നല്‍കി. പത്ത് വര്‍ഷത്തിനിടെ […]