Kerala Mirror

September 12, 2023

ആരോഗ്യമന്ത്രി കോഴിക്കോട്ട്, നിപ സംശയത്തിൽ ആരോഗ്യവകുപ്പ് ഉന്നതതലയോഗം ഉടൻ

കോഴിക്കോട്: രണ്ട് പേര്‍ പനി ബാധിച്ച് മരിച്ച സംഭവം നിപ മൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടെത്തി. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേരും. വിഷയത്തിൽ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് […]