കോഴിക്കോട് : നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളിൽ ഭാഗിക ഇളവുമായി സർക്കാർ. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് വാർഡുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് നൽകിയത്. ആദ്യം കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച […]