തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമതും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരുന്നു. ഇതിനിടെ ആരോഗ്യവകുപ്പിനെ സഹായിക്കാനും പകർച്ചവ്യാധിയെക്കുറിച്ച് പഠിക്കാനുമായി മൂന്നു കേന്ദ്രസംഘങ്ങൾ ഇന്നു കേരളത്തിലെത്തും.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും […]