Kerala Mirror

September 13, 2023

കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, ഏഴ് പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോൺ

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എ ഗീത ഉത്തരവിട്ടു. […]