തിരുവനന്തപുരം: നിപ വൈറസ് സംശയത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഒരാളെ നിരീക്ഷണത്തിലാക്കി. സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റൽ കോളേജ് വിദ്യാർഥിയെയാണ് നിരീക്ഷണത്തിലാക്കിയത്. പനി ബാധിച്ച് ചികിത്സ തേടിയെത്തിയ വിദ്യാർഥിക്ക് സംശയകരമായ […]