തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ സംശയിച്ച രണ്ട് പേരില്‍ ഒരാളുടെ ഫലം നെഗറ്റീവ്. രോഗബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഫലമാണ് നെഗറ്റീവായത്.തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ജില്ലയില്‍ നിപ ലക്ഷണങ്ങളുള്ള മറ്റൊരാള്‍ […]