കോഴിക്കോട്: നിപ്പ ബാധിച്ചു മരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇയാൾ രോഗികളുമായി സമ്പർക്കത്തിൽ വന്നത് . നിലവില്‍ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. […]