Kerala Mirror

September 13, 2023

നി​പ : മ​ല​യാ​ളി യാ​ത്രി​ക​രെ പ​രി​ശോ​ധി​ക്കാ​ൻ ത​മി​ഴ്നാ​ട്

ചെന്നൈ : കേ​ര​ള​ത്തി​ൽ നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ത​മി​ഴ്നാ​ട് ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.‌കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന […]