കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ ഒരാളെ കൂടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മലപ്പുറം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 68കാരനെയാണ് ഇവിടേക്കു മാറ്റിയത്. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ […]