മലപ്പുറം: നിപ്പ രോഗബാധയെന്ന് സംശയത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനാലുകാരന് നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ വി.ആര്.വിനോദ്.സ്രവ സാമ്പിള്‍ പൂനെയിലേക്ക് അയച്ചെന്നും വൈകുന്നേരത്തോടെ ഫലംവരുമെന്നും കളക്ടർ പറഞ്ഞു. സംഭവത്തെ തുടർന്ന് മന്ത്രി വീണാ […]