Kerala Mirror

September 15, 2023

നിപ : ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന 11 പേരുടെ പരിശോധനഫലം നെഗറ്റിവ്

കോഴിക്കോട്: നിപ സംശയത്തെ തുടർന്ന്  ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഹൈറിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന 11 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടേത് അടക്കം […]