തിരുവനന്തപുരം : പുതുതായി നിപ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ തുടരുമെന്ന് മന്ത്രി അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിൽ […]