Kerala Mirror

October 1, 2023

മലപ്പുറത്ത് ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു

മ​ല​പ്പു​റം : മ​ല​പ്പു​റ​ത്ത് ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മൂ​ങ്ങി മ​രി​ച്ചു. കൂ​ട്ടാ​യി വ​ക്കാ​ട് സ്വ​ദേ​ശി റ​ഹീം- സൈ​ഫു​ന്നീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​സ​മ്മി​ൽ (ഒ​ൻ​പ​ത് )ആ​ണ് മ​രി​ച്ച​ത്. തി​രു​നാ​വാ​യ പ​ല്ലാ​ർ പാ​ല​ത്തി​ൻ കു​ണ്ട് വാ​ലി​ല്ലാ​പു​ഴ​യി​ലാ​ണ് വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. […]