ഇടുക്കി : മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍നിന്ന് വീണ് ഒമ്പതുവയസുകാരന് മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാല്‍ (ഒമ്പത്) ആണ് മരിച്ചത്. മുറിയിലെ സ്ലൈഡിംഗ് ജനലിലൂടെ കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. ലോക്ക് ചെയ്തിരുന്ന ജനല്‍ […]