പാലക്കാട് : മലമ്പുഴയിൽ ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു. നവോദയ വിദ്യാലയത്തിനു സമീപം ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത് . മലമ്പുഴ പോലീസും റെയിൽവേ അധികൃതരും മൃഗഡോക്ടറും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അതേസമയം അലക്ഷ്യമായി കാലികളെ […]