ന്യൂഡൽഹി : യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രാനുമതി . 40,000 ഡോളറാണ് പ്രാഥമികമായി കൈമാറാൻ അനുമതി നൽകിയിരിക്കുന്നത്. ധനസമാഹരണ യജ്ഞവുമായി […]