Kerala Mirror

April 24, 2024

നിമിഷ പ്രിയയെ കാണാന്‍ അമ്മക്ക് അനുമതി; 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേമകുമാരി ഇന്ന് മകളെ കാണും

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ഇന്ന് ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച്ച നടത്താനാണ് യെമന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയത്. ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താനാണ് […]