ന്യൂഡല്‍ഹി: നിലമ്പൂർ രാധ കൊലക്കേസിൽ പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നോട്ടീസ്. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ തൂപ്പ് ജോലിക്കാരിയായിരുന്ന രാധയുടെ കൊലപാതകം ഏറെ വിവാദമുയർത്തിയിരുന്നു.മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ […]