പാലക്കാട് : നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തപ്പി നടക്കുകയാണ് സിപിഐഎമ്മെന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പിണറായി 3.0 ലോഡിങ് എന്ന് തള്ളിമറിക്കുന്നവര്‍ക്ക് സിറ്റിങ് സീറ്റില്‍ മത്സരിക്കാനുള്ള ആളിനെ കിട്ടുന്നില്ല എന്ന് […]