Kerala Mirror

May 28, 2025

‘എംടി രമേശ് വന്നു കണ്ടു, സ്ഥാനാര്‍ഥിത്വം സംസാരിച്ചു’; വെളിപ്പെടുത്തി കോണ്‍ഗ്രസ് വനിതാ നേതാവ്

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയെ തേടി ബിജെപി. നിലമ്പൂരിൽ കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബീന ജോസഫുമായി സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് എംടി രമേശ് കൂടിക്കാഴ്ച നടത്തി. […]