Kerala Mirror

June 30, 2023

നി​ഖി​ൽ തോ​മ​സി​ന് വ്യാ​ജ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ഏ​ജ​ൻ​സി ഉ​ട​മ പി​ടി​യി​ൽ

കൊ​ച്ചി: നി​ഖി​ൽ തോ​മ​സി​ന് വ്യാ​ജ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി ന​ൽ​കി​യ ഏ​ജ​ൻ​സി ഉ​ട​മ പി​ടി​യി​ൽ. കൊ​ച്ചി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​റി​യോ​ണ്‍ എ​ഡ്യു വിം ​ഗ്‌​സി​ന്‍റെ ഉ​ട​മ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ജു എ​സ്. ശ​ശി​ധ​ര​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. പാ​ലാ​രി​വ​ട്ട​ത്തെ […]
June 28, 2023

ആട്ടിൻതോലിട്ട ചെന്നായ, നിഖിലിനായി കോളേജിനെ ഭീഷണിപ്പെടുത്തിയത് സി​പി​എം നേതാവ് കെ.​എ​ച്ച്. ബാ​ബു​ജാ​നാ​ണെ​ന്ന് ചെമ്പട കാ​യം​കു​ളം

ആ​ല​പ്പു​ഴ: വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ൽ വീ​ണ്ടും വി​മ​ർ​ശ​ന പോ​സ്റ്റു​മാ​യി ചെ​ന്പ‌​ട കാ​യം​കു​ളം ഫേ​സ്ബു​ക്ക് പേ​ജ് രം​ഗ​ത്ത്. നി​ഖി​ൽ തോ​മ​സി​ന് തു​ല്യ​താ​സ​ർ​ട്ടി​ഫി​ക്ക​റ്റും പ്ര​വേ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യ​ത് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റ​യേ​റ്റ് അം​ഗം കെ.​എ​ച്ച്. ബാ​ബു​ജാ​നാ​ണെ​ന്ന് ഫേ​സ്ബു​ക്ക് […]
June 26, 2023

ഒളിപ്പിക്കാനായില്ല, നിഖിൽ തോമസിന്റെ വ്യാ​ജ ബി​രു​ദ സ​ർട്ടിഫി​ക്ക​റ്റു​ക​ൾ പൊലീസ് ക​ണ്ടെ​ടു​ത്തു

ആ​ല​പ്പു​ഴ: എ​സ്എ​ഫ്ഐ മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി നി​ഖി​ൽ തോ​മ​സ് എം​കോം പ്ര​വേ​ശ​ത്തി​നാ​യി കോ​ള​ജി​ൽ സ​മ​ർ​പ്പി​ച്ച വ്യാ​ജ ബി​രു​ദ സ​ർ​ട്ട​ഫി​ക്ക​റ്റു​ക​ൾ നി​ഖി​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നു പൊലീസ്  ക​ണ്ടെ​ടു​ത്തു. കാ​യം​കു​ളം മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ്യാ​ജ […]
June 24, 2023

നിഖിലിന്റെ വ്യാ​ജ ഡി​ഗ്രി : എ​സ്എ​ഫ്‌​ഐ കാ​യം​കു​ളം മു​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ബി​ൻ സി ​രാ​ജി​നെ​യും പ്ര​തി ചേ​ർ​ക്കും

ആ​ല​പ്പു​ഴ: വ്യാ​ജ ഡി​ഗ്രി​യു​ടെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് സു​ഹൃ​ത്താ​യ എ​സ്എ​ഫ്‌​ഐ കാ​യം​കു​ളം മു​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ബി​ന്‍.​സി.​രാ​ജാ​ണെ​ന്ന നി​ഖി​ലിന്‍റെ മൊ​ഴിയുടെ അടിസ്ഥാനത്തിൽ ഇ​യാ​ളെ​യും പൊലീസ് പ്ര​തി ചേ​ർ​ക്കും. മാ​ലി​ദ്വീ​പി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ബി​നെ ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് കാ​യം​കു​ളം […]
June 24, 2023

നിഖിൽ തോമസ് കസ്റ്റഡിയിൽ, പിടിയിലായത് കോട്ടയത്തുനിന്നും; ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ: വ്യാജ ബികോം സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ മുൻ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഉടൻ ചോദ്യം ചെയ്യൽ തുടങ്ങും. വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. വ്യാജ […]
June 21, 2023

നിഖിലിന്റെ എംകോം രജിസ്‌ട്രേഷൻ റദ്ദാക്കി, ബികോം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മെ​ന്ന് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ലയുടെ ഔദ്യോഗിക അറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി എം​കോ​മി​ന് പ്ര​വേ​ശ​നം നേ​ടി​യ സം​ഭ​വ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ നേ​താ​വ് നി​ഖി​ല്‍ തോ​മ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും റ​ദ്ദാ​ക്കി.ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല ന​ല്‍​കി​യ ക​ത്തി​ന്‍റെ […]