ന്യൂഡൽഹി : കാനഡയിൽ വെടിയേറ്റ് മരിച്ച ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകൾ. ഹരിയാനയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനായിരുന്നു നിജ്ജാറിന്റെ പദ്ധതി. […]