Kerala Mirror

November 23, 2025

കൈവെട്ട് കേസ് : വിശാലമായ ഗൂഢാലോചനയിൽ തുടരന്വേഷണത്തിന് എന്‍ഐഎ

കൊച്ചി : പ്രൊഫസര്‍ ടി ജെ ജോസഫിൻറെ കൈവെട്ട് കേസില്‍ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ. കേരളത്തെ ഞെട്ടിച്ച കേസില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നാണ് എന്‍ഐഎ […]