ന്യൂഡല്‍ഹി : കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ജലന്ധറിലെ സ്വത്തുക്കള്‍ കണ്ടുകെട്ടും. ഇയാളുടെ ജലന്ധറിലെ വീടിന് മുന്നില്‍ നോട്ടീസ് പതിച്ചു. മൊഹാലി എന്‍ഐഎ കോടതിയുടേതാണ് നടപടി. നിജ്ജാറുമായി ബന്ധമുള്ള സിഖ് ഫോര്‍ ജസ്റ്റീസ് […]