Kerala Mirror

October 29, 2023

ക­​ള­​മ­​ശേ­​രി സ്‌­​ഫോ​ട​നം: എ​ൻ​ഐ​എ ക​ള​മ​ശേ​രി​യി​ലേ​ക്ക്

കൊ​ച്ചി: ക​ള​മ​ശേ​രി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ എ​ൻ​ഐ​എ ശേ​ഖ​രി​ക്കു​ന്നു. കൊ​ച്ചി യൂ​ണി​റ്റ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നും എ​ൻ​ഐ​എ സം​ഘം ഉ​ട​ൻ ക​ള​മ​ശേ​രി​യി​ലെ​ത്തു​മെ​ന്നു​മാ​ണ് എ​ജ​ൻ​സി​യു​ടെ ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള വി​വ​രം.സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​താ​യി എ​ൻ​ഐ​എ മേ​ധാ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​റി​യി​ച്ചി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ […]