Kerala Mirror

December 16, 2023

പോപ്പുലർ ഫ്രണ്ടുകാർക്കായി എൻഐഎ 
ലുക്കൗട്ട് നോട്ടീസ്

കൊച്ചി : വിവിധ കേസുകളിൽ പ്രതികളായ, കേരളത്തിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ […]