കൊച്ചി: കേരളത്തില്‍ സ്ഫോടന പരമ്പര നടത്താന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻഐഎ കോടതിയുടേതാണ് വിധി. പ്രതിക്കുള്ള ശിക്ഷാവിധിയിന്മേലുള്ള വാദം വ്യാഴാഴ്ച നടക്കും. റിയാസിനെതിരേ ചുമത്തിയ എല്ലാ […]