Kerala Mirror

July 12, 2023

കൈവെട്ട് കേസ് ഭീകരപ്രവർത്തനമെന്ന് എ​ന്‍​ഐ​എ കോ​ട​തി, സജലും പോപ്പുലർ ഫ്രണ്ട് നേതാവ് നാസറുമടക്കം ആ​റു​പേ​ര്‍ കു​റ്റ​ക്കാർ

കൊ​ച്ചി: പ്രൊ​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ ​വെ​ട്ടി​യ കേ​സി​ല്‍ 11 പ്ര​തി​ക​ളി​ല്‍ ആ​റു​പേ​ര്‍ കു​റ്റ​ക്കാ​രെ​ന്ന് എ​ന്‍​ഐ​എ കോ​ട​തി. അ​ഞ്ചു​പേ​രെ വെ​റു​തെ വി​ട്ടു. സം​ഭ​വ​ത്തി​ല്‍ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം തെ​ളി​ഞ്ഞതായും എ​ന്‍​ഐ​എ കോ​ട​തി നിരീക്ഷിച്ചു. ശിക്ഷ വ്യാഴാഴ്ച മൂന്നിന് വിധിക്കും.ഇ​പ്പോ​ള്‍ […]