Kerala Mirror

July 24, 2023

ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ലക്ഷ്യം വച്ചു, കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ഐഎസ് ലക്ഷ്യമിട്ടെന്ന് എൻഐഎ

കൊച്ചി : ഭീകര സംഘടനയായ ഐഎസ് കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എൻഐഎ. ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യം വച്ചുവെന്നും എൻഐഎയുടെ കണ്ടെത്തൽ. ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്. […]