ചെന്നൈ: തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 24 ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നത്. എസ്ഡിപിഐ തമിഴ്നാട് ഘടകം അധ്യക്ഷന്റെ വീട്ടിൽ ഉൾപ്പെടെ റെയ്ഡ് നടക്കുകയാണ്. തിരുനെൽവേലി ജില്ലയിലെ മേലപ്പാളയത്തുള്ള എസ്ഡിപിഐ നേതാവ് […]