സാവോപോളോ: ജൂണിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പർതാരം നെയ്മർ ജൂനിയറിനെ ഉൾപ്പെടുത്തിയില്ല. മാഞ്ചസ്റ്റർ യൂണൈറ്റഡ് ഡിഫൻസീവ് മിഡ്ഫീൽഡർ കസമിറോയെ ഒഴിവാക്കിയപ്പോൾ വണ്ടർകിഡ് എൻഡ്രിക് ആദ്യമായി പ്രധാന ടൂർണമെന്റിൽ ഇടംപിടിച്ചു. […]