Kerala Mirror

September 16, 2023

രണ്ടു അസിസ്റ്റും ഒരു പെനാൽറ്റി അവസരവുമൊരുക്കി നെയ്മറിന്റെ അരങ്ങേറ്റം, സൗദി പ്രോ ലീഗിൽ അൽഹിലാലിന്‍റെ ഗോള്‍മഴ

റിയാദ്: രണ്ടു അസിസ്റ്റും ഒരു പെനാൽറ്റി അവസരവുമൊരുക്കി  ബ്രസീൽ സൂപ്പർ താരം നെയ്മറിനു സൗദി പ്രോ ലീഗിൽ അരങ്ങേറ്റം. നെയ്മറിന്റെ അരങ്ങേറ്റമത്സരത്തിൽ അൽഹിലാൽ അല്‍റിയാദിനെതിരെ ഒന്നിനെതിരെ ആറു ഗോളിനാണു വിജയം കണ്ടത് . പരിക്കു കാരണം […]