ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിലെ പതിനാറാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡിന് ബാറ്റിംഗ്. ടോസ് നേടിയ അഫ്ഗാൻ നായകൻ ഹഷ്മതുള്ള ഷാഹിദി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ നായകൻ കെയ്ൻ വില്യംസണ് പകരം വിൽ യംഗിനെ ഉൾപ്പെടുത്തിയാണ് കിവീസ് ഇന്നിറങ്ങുന്നത്. […]