കോഴിക്കോട് : കൊല്ലത്തുള്ള ആറ് വയസുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത എല്ലാ കുഞ്ഞുങ്ങളുടേയും മനസില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അതീവ ദുഃഖത്തോടെ എല്ലായിടത്തുമുള്ള കുട്ടികളുടേയും ആകാംക്ഷ അവളെ കണ്ടെത്തിയോ എന്നായിരുന്നു. ഒടുവില്‍ കണ്ടെത്തിയപ്പോള്‍ അതിന്റെ […]