കൊച്ചി: നടന് പൃഥ്വിരാജ് സുകുമാരനെതിരേ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കരുതെന്ന് മറുനാടൻ മലയാളി ഓൺലൈന്‍ കോടതി വിലക്ക്. അപകീര്‍ത്തി കേസില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് നല്കിയ മാനനഷ്ടക്കേസിലാണ് എറണാകുളം അഡീഷണല്‍ സബ് കോടതിയുടെ ഇടക്കാല […]