Kerala Mirror

July 28, 2023

അ​ഞ്ചു​തെ​ങ്ങി​ല്‍ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ശ​രീ​രം ക​ര​ക്ക​ടി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങ് തീ​ര​ത്ത് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ശ​രീ​രം ക​ര​ക്ക​ടി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍. മാ​മ്പ​ള്ളി സ്വ​ദേ​ശി ജൂ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​യു​ട​ന്‍ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ര്‍ പെ‍ാലീസി​നോ​ട് സ​മ്മ​തി​ച്ചു. ശു​ചി​മു​റി​ക്ക് പി​ന്നി​ല്‍ മൃ​ത​ദേ​ഹം മ​റ​വ് […]