തൃശൂർ : നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ അടാട്ട് നടന്ന സംഭവത്തിൽ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.എന്നാൽ ഡോക്ടർമാരുടെ […]