ദുബായ് : വനിതാ ടി20 ലോകകപ്പിൽ ചാന്പ്യൻമാരായി ന്യൂസിലൻഡ്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തോൽപ്പിച്ചു. വനിതാ ടി20 ലോകകപ്പിൽ ന്യൂസിലൻഡിന്റെ കന്നി കിരീടമാണ്. ന്യൂസിലൻഡ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 126 […]