ബെംഗളൂരു : ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച് പാകിസ്ഥാന്‍. ഫഖര്‍ സമാന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 20 ഓവറില്‍ പാകിസ്ഥാന്‍ 150 റണ്‍സ് പിന്നിട്ടു. ഓപ്പണര്‍ അബ്ദുല്ല ഷഫീഖിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം എത്തിയതോടെ കരുതലോടെയാണ് […]