ധാക്ക : ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു നേരിയ ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ക്കായി. നേരത്തെ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 310 റണ്‍സെടുത്തിരുന്നു. ഏഴ് റണ്‍സ് […]