ലണ്ടന്‍ : ദിനോസര്‍ വംശത്തില്‍ പുതിയൊരു ഇനം കൂടി. എനിഗ്മാക്‌സര്‍സര്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ തരം ദിനോസറിനെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. അമ്പരപ്പിക്കുന്ന ഓട്ടക്കാരന്‍ എന്ന അര്‍ത്ഥം വരുന്ന എനിഗ്മാക്‌സര്‍സര്‍ ഇനത്തില്‍ പെടുന്ന ദിനോസറുകള്‍ ഏകദേശം 150 […]