Kerala Mirror

May 24, 2025

നാഷണൽ ഫാർമേഴ്സ് പാർട്ടി : കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി കൂടി

കോട്ടയം : കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. നാഷണൽ ഫാർമേഴ്സ് പാർട്ടിയെന്നാണ് പേര് നൽകിയിരിക്കുന്നത്. കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ. മാത‍്യുവാണ് ഫാർമേഴ്സ് പാർ‌ട്ടിയുടെ ചെയർമാൻ. പി.എം. മാത‍്യു ജനറൽ സെക്രട്ടറിയും. […]