Kerala Mirror

February 5, 2024

പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് ബദലായി  പുതിയ പെൻഷൻ പദ്ധതി

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് സുരക്ഷതത്വവുമുള്ള പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.  മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. ജീവനക്കാർ ഒരു ഗഡു ഡിഎ ഏപ്രിലിലെ […]