തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത എ വി ഗോപിനാഥ്, എ യു ഷിനിജ എന്നിവരുടെ സത്യപ്രതിജ്ഞ നാളെ. ദേവസ്വം ഭരണസമിതിയില്‍ ആദ്യമായി ഒരു വനിതയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായിരുന്ന […]