Kerala Mirror

January 5, 2024

കേരള പൊലീസിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ ഡിവിഷൻ

തിരുവനന്തപുരം : സൈബർ കേസുകൾ കൈകാര്യം ചെയ്യാൻ പൊലീസിൽ പുതിയ ഡിവിഷൻ രൂപീകരിച്ചു. സൈബർ കേസുകളുടെ മേൽനോട്ടവും ​ഗവേഷണവും സൈബർ ഡിവിഷന്റെ ചുമതലയായിരിക്കും.  ഐജി, രണ്ട് എസ്പിമാർ, രണ്ട് ഡിവൈഎസ്പിമാർ അടക്കമുള്ളവരാണ് സംഘത്തിലുണ്ടാകുക. എട്ട് സിഐമാരും […]