Kerala Mirror

June 17, 2024

തീരുമാനത്തിൽ മാറ്റമില്ല, പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലായ് ഒന്നുമുതൽ നടപ്പാക്കുമെന്ന് കേന്ദ്ര നിയമമന്ത്രി

ന്യൂഡൽഹി: ജൂലായ് ഒന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. 1860ലെ ഇന്ത്യൻ ശിക്ഷാനിയമം, 1872ലെ തെളിവു നിയമം, 1973ലെ ക്രിമിനൽ നടപടിച്ചട്ടം എന്നിവയ്ക്ക് പകരമുള്ള ഭാരതീയ […]