ചെന്നൈ : പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ നിയമ വിഭാഗം സംസ്ഥാനത്തുടനീളം കോടതികളിൽ പ്രതിഷേധം നടത്തും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ […]