തെല്‍അവീവ് : യുദ്ധഭീതിയിൽ വീണ്ടും ഗസ്സ. ശനിയാഴ്ച ഉച്ചയോടെ മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഭീഷണി മുഴക്കി. എന്നാല്‍ വെടിനിർത്തൽ കരാർ മാനിക്കാതെ ബന്ദിമോചനമില്ലെന്ന് ഹമാസ് വ്യക്തമാക്കി. ശനിയാഴ്ച […]