Kerala Mirror

September 6, 2024

നേ​മം, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​മാ​റ്റി; വി​ജ്ഞാ​പ​നം ഇ​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം : നേ​മം, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​ര് മാ​റ്റി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി. നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പേ​ര് തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് എ​ന്നും കൊ​ച്ചു​വേ​ളി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ന്നും മാ​റ്റി​യാ​ണ് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. റെ​യി​ല്‍​വേ […]